ജില്ലാ പ്രസിഡന്റ് എം.എസ്. തങ്ങൾ മദനി ഓലമുണ്ടയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കീഴൂർ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം ട്രെയിനിംഗ് ക്ലാസ് നയിച്ചു.
വർക്കിംഗ് സെക്രട്ടറി മൊയ്തീൻ മാസ്റ്റർ കമ്പല്ലൂർ ആമുഖ പ്രസംഗം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ബി. കുട്ടി ഹാജി കാഞ്ഞങ്ങാട്, വർക്കിംഗ് സെക്രട്ടറിമാരായ ബഷീർ തൽപ്പനാജ, അഷ്റഫ് റഹ്മാനി ചൗക്കി, യു.കെ. യൂസഫ് തളങ്കര, ഗോവ അബ്ദുല്ല ഹാജി, റഷീദ് ഹാജി ആറങ്ങാടി, സി.എച്ച്. വടക്കേക്കര, സത്താർ തൊട്ടി, സി.ടി. ഷാഹുൽ ഹമീദ്, ഇബ്രാഹിം കുന്നാര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Keywords: Kasaragod, News, Kerala, Training for Madrasa Management Association Secretaries.