Join Whatsapp Group. Join now!

Obituary | പാക്യാരയിലെ ശാഫി വാഴവളപ്പ് നിര്യാതനായി

പാക്യാരയിലെ പ്രമുഖ വ്യക്തിയായിരുന്ന ഷാഫി വാഴവളപ്പിൽ അന്തരിച്ചു. 72 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം പ്രദേശത്ത് ദുഃഖത്തിന് ഇടയാക്കിയിട്ടുണ്ട്.

ഉദുമ: (MyKasargodVartha) പാക്യാരയിലെ പരേതനായ വാഴ വളപ്പിൽ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകൻ ഷാഫി വാഴവളപ്പ് (72) നിര്യാതനായി.
  
Shafi Vazha Valappil Passes Away

ഭാര്യ: ആമിന.

മക്കൾ: ഷാജുദ്ദീൻ, ഷാനവാസ്, സാബിറ, ഷറഫീന.

മരുമക്കൾ: അലി കാഞ്ഞങ്ങാട്, നൗഫൽ നെല്ലിക്കുന്ന്, നിസാന കോട്ടപ്പാറ, നഫീസ നീലേശ്വരം.

സഹോദരങ്ങൾ: അഷ്റഫ്, ബീഫാത്തിമ, നജ്മുന്നിസ, അസീസ്.

ഖബറടക്കം പാക്യാര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Keywords: News, Kerala, Kasaragod, Obituary, Shafi Vazha Valappil Passes Away,

#obituary #kerala #localnews #RIP #condolences #pakyar

Post a Comment