കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡി എം ഒ ആയിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിയാരം ടി ബി സാനറ്റോറിയം സൂപ്രണ്ടുമായിരുന്നു.
ഭാര്യമാർ: ആഇശ ശെറൂൽ, സുഹ്‌റ. മക്കൾ: സഫറലി, ശറഫുദ്ദീൻ, ശബീന. മരുമക്കൾ: ശംസുദ്ദീൻ (മംഗ്ളുറു), ശബാന. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ചാലക്കുന്ന് ഉമർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: News, Kasargod, Obituary, Dr. Mohammed Ali Shamnad, Ex-DMO, Passes Away.