Join Whatsapp Group. Join now!

Obituary | പാലിച്ചിയടുക്കത്തെ കെ പി ശാഫി അന്തരിച്ചു

പാലിച്ചിയടുക്കത്തെ കെ പി ശാഫി (68) നിര്യാതനായി.
പരവനടുക്കം: (MyKasargodVartha) പാലിച്ചിയടുക്കത്തെ കെ പി ശാഫി (68) നിര്യാതനായി.
  
Kasargod, kerala, Obituary, KP Shafi of Palichiyadukkam Passed Away.

ഭാര്യ: സഫിയ.

മക്കൾ: എസ് അഹമ്മദ് സമീർ (ഷാർജ), സഫ് വാൻ മുഹമ്മദ് (ഷാർജ), അബ്ദുൽ സാഹിർ, ഫത്തിമത്ത് സഫ്നാസ്.

മരുമക്കൾ: കബീർ, ഹാജറ പള്ളത്തുങ്കാൽ, മുഹ്സീന കൊളവയൽ, ശിബില കീഴൂർ.

സഹോദരങ്ങൾ: കെ പി ഹബീബ്, മൈമുന, ജമീല, പരേതയായ സുഹറ.

Keywords: Kasargod, kerala, Obituary, KP Shafi of Palichiyadukkam Passed Away.

Post a Comment