<b> ഉദുമ: (MyKasargodVartha) </b> എരോൽ മുല്ലച്ചേരി റോഡിൽ അക്കര ഹൗസിലെ ബീഫാത്വിമ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മകൾ: മറിയക്കുഞ്ഞി. മരുമകൻ: മുഹമ്മദ് കുഞ്ഞി കോട്ടപ്പാറ. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ അക്കര, കുഞ്ഞുഹലീമ എരോൽ, പരേതരായ അക്കര അബ്ദുല്ല, മുഹമ്മദ് കുഞ്ഞി. എരോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. Keywords: <b> News, Kasargod, Kerala, Obituary, Beefathima of Erol passed away.</b>