ബോവിക്കാനം: (MyKasargodVartha) മുളിയാർ മൂലടുക്കം സ്വദേശിയും വാർഡ് മുസ്ലീംലീഗ് വൈസ് പ്രസിഡണ്ടുമായ അലി (68) നിര്യാതനായി. പരേതരായ മൊയ്‌ദീൻ കുഞ്ഞി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ നഫീസ. മക്കൾ: മുഹമ്മദ്, നിസാർ, മൈമൂന, ആശിഫ്.
മരുമക്കൾ: സ്വാലിഹ്, അസീറ, സഫ്‌വാന. സഹോദരങ്ങൾ: ഖാസിം, ഹമീദ്. മൂലടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Kasaragod, Kerala, Ali of Muliyar Mooladukkam passed away.