കളനാട്: (MyKasargodVartha) ഹൈദ്രോസ് ജമാഅത് കമിറ്റി മുൻ ട്രഷറർ കോടങ്കൈയിലെ ഉപ്പ് ഇബ്രാഹിം എന്ന എം കെ ഇബ്രാഹിം ഹാജി (63) നിര്യാതനായി. എം സി സി കൺസ്ട്രക്ഷൻ കംപനി ഉടമയാണ്. ഭാര്യ: ഫാത്വിമ ഉദുമ പടിഞ്ഞാർ.
മക്കൾ: മുനീർ (എവർ ബ്രൈറ്റ് കാർസ്), മുഹമ്മദ് കുഞ്ഞി (ദുബൈ), ശബാന, സഹ്ല. മരുമക്കൾ: സാജിദ് ഈച്ചിലിങ്കാൽ, മുനീർ പള്ളിക്കര തൊട്ടി, ആഇശ പരേങ്ങാനം. സഹോദരങ്ങൾ: ശംസുദ്ദീൻ (ഉപ്പ്), ആസിയ, ഹാജറ, സൈനബ്, പരേതനായ ഹമീദ്, മൊയ്തു, ഞായറാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Obituary: News, Kasaragod, Kerala, MK Ibrahim Haji of Kalanad passed away.