Join Whatsapp Group. Join now!

Medical Camp | സൗജന്യ മലാശയ രോഗ നിർണയ ക്യാമ്പ് ജൂൺ 22ന് ബേക്കൽ ഇൻഡ്യാന ആശുപത്രിയിൽ

ലാബ് നിരക്കിൽ അടക്കം ഇളവ് Medical Camp, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ബേക്കൽ: (MyKasargodVartha) മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിലെ ലേസർ പ്രോക്ടോളജി വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ മലാശയ രോഗ-നിർണയ ക്യാമ്പ് ജൂൺ 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ബേക്കൽ ഇൻഡ്യാന ആശുപത്രിയിൽ വച്ച് നടത്തും. പൈൽസ്, ഫിഷർ, ഫിസ്റ്റുല, പൈലോനിഡൽ സൈനസ് തുടങ്ങിയ മലാശയരോഗങ്ങൾ ക്യാമ്പിൽ പരിശോധിക്കുന്നതാണ്.


ഡോ. നവീൻ പി ഗോപാൽ (MBBS, MS General Surgery Mumbai, FMAS, FIAGES Consultant General & Laparoscopic Surgeon, Laser Proctologist) ക്യാമ്പിന് നേതൃത്വം നൽകും. ബുക്കിംഗ് നേടുന്നവർക്ക് സൗജന്യ കൺസൾട്ടേഷൻ,
ലാബ്, പരിശോധനകൾക്ക് 15% വരെ ഇളവ്, ലേസർ സർജറികൾക്ക് 15% വരെ ഇളവ് എന്നിവ ലഭിക്കും. മെഡിസെപ്പ്, കാരുണ്യ തുടങ്ങിയ ഇൻഷൂറൻസ് ഉള്ളവർക്ക് സർജറി നിരക്കിൽ ക്യാമ്പ് ആനുകൂല്യം ലഭിക്കുന്നതല്ല. ബുക്കിംഗിനായി വിളിക്കുക: 0467-2081954, 7907649224.


Keywords: News, Kerala, Kasaragod, Bekal, Disease, Screening Camp, Indiana Hospital, Surgery, Insurance, Malayalam News, Free rectal disease screening camp on June 22 at Indiana Hospital, Bekal

Post a Comment