കുമ്പള: (MyKasargodVartha) ബദ് രിയ നഗറിലെ മൊയ്ദീന്‍(53) നിര്യാതനായി. പരേതരായ അബൂബക്കര്‍ -ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ത്വാഹിറ. മക്കള്‍: മുഹമ്മദ് തമീം, അബ്ദുല്‍ സമദ്, ഫാത്വിമ (മൂവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, ഫക്രുദീന്‍.
Obituary | കുമ്പള ബദ് രിയ നഗറിലെ മൊയ്ദീന്‍ നിര്യാതനായി
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
Moideen, Dead, Obituary, Badria Nagar , Condolence, Kerala News