Join Whatsapp Group. Join now!

Farewell | സർവീസിൽ നിന്നും വിരമിക്കുന്ന ഡോ. മുരളീധര നെല്ലൂരായയ്ക്ക് ജനറൽ ആശുപ്രത്രിയിൽ യാത്രയയപ്പ് നൽകി

ജില്ലാ എയിഡ്സ് കൺട്രോൾ ഓഫീസർ, ടി ബി ഓഫീസർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിരുന്നു, General Hospital, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) സർവീസിൽ നിന്നും വിരമിക്കുന്ന ഡോ. മുരളീധര നെല്ലൂരായയ്ക്ക് ജനറൽ ആശുപ്രത്രിയിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ എയിഡ്സ് കൺട്രോൾ ഓഫീസർ, ജില്ലാ ടി.ബി ഓഫീസർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിരുന്നു.
 
News, Kasargod, Kerala, Dr. Muralidhara Nalluraya, who is retiring from service, given farewell at General Hospital.

ഡോ. മുരളീധര നെല്ലൂരായക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി. എ.ആർ.ടി സെൻ്റർ നോഡൽ ഓഫീസർ ഡോ. ജനാർധന നായ്ക് സി.എച്ച് അധ്യക്ഷത വഹിച്ചു. എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. പ്രസാദ്, അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്, മാസ് മീഡിയാ ഓഫീസർ ലത്തീഫ്, എ.ആർ.ടി മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ മുബീന എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റ് സി.എ യൂസുഫ് സ്വാഗതവും കൗൺസിലർ അനിൽ കുമാർ നന്ദിയും പറഞ്ഞു.

Keywords: News, Kasargod, Kerala, Dr. Muralidhara Nalluraya, who is retiring from service, given farewell at General Hospital.

Post a Comment