Join Whatsapp Group. Join now!

Iftar Meet | ഡയാലൈഫ് ആശുപത്രി ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു

പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി Iftar, Malayalam News, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (MyKasargodVartha) ഡയാലൈഫ് ഡയബെറ്റീസ് ആന്റ് കിഡ്‌നി ഹോസ്പിറ്റല്‍ മെഗാ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കരീം സിറ്റി ഗോള്‍ഡ്, റൗഫ് സുല്‍ത്താന്‍ ഗോള്‍ഡ്, ആസിഫ് ആന്റിക് ഗോള്‍ഡ്, ബഷീര്‍ സൈന്‍, അബ്ദുല്‍ റഹ്‌മാന്‍ പാദൂര്‍, ഡോ. ജനാര്‍ദ്ദന്‍ നായ്ക്, ഡോ. കാസിം, ഡോ. അഭയ് നാരായണ, ഡോ. ഭരതന്‍, ഡോ. നാരായണ നായ്ക്, ഡോ. നൗഫല്‍, ഡോ. പ്രജ്വല്‍ ഷെട്ടി, മുജീബ് അഹമ്മദ്, അബ്ദുൽ മുജീബ് എന്നിവര്‍ സംബന്ധിച്ചു.


ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ കെ അധ്യക്ഷത വഹിച്ചു. ഡോ. മൊയ്ദീന്‍ നഫ്‌സീര്‍ സ്വാഗതവും മന്‍സൂര്‍ നന്ദിയും പറഞ്ഞു.




Iftar Meet

Keywords: News, Kerala, Kasaragod, Iftar, Malayalam News, Dia Life Hospital, Dia Life hospital held iftar meet.
< !- START disable copy paste -->

Post a Comment