Join Whatsapp Group. Join now!

Obituary | ചെർക്കളയിലെ സി എം അബൂബകർ ഹാജി നിര്യാതനായി

പിഡബ്ല്യൂഡി കോൺട്രാക്ടറായിരുന്നു, Cherkala, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ചെർക്കള: (MyKasargodVartha) പിഡബ്ല്യൂഡി കോൺട്രാക്ടറും ചെർക്കള ജമാഅത് ഭാരവാഹിയുമായിരുന്ന ചെർക്കള കെട്ടുംകല്ലിലെ സി എം അബൂബകർ ഹാജി (77) നിര്യാതനായി. ഭാര്യ: ബീഫാത്വിമ ചായിന്റടി. മക്കൾ: റഫീഖ്, കബീർ, മൊയ്‌തീൻ സാൻവർ, റശീദ, പരേതനായ ഹാരിസ്.
 
News, Kasargod, Kasaragod-News, Kerala, Kerala-News, CM Aboobacker Haji of Cherkala passed away.

മരുമക്കൾ: ഇബ്രാഹിം മധൂർ, ഖദീജ ആദൂർ, ഫൗസിയ ബെണ്ടിച്ചാൽ, ആഇശ ആദൂർ, ഫാത്വിമത് സുൽഫിയ ബോവിക്കാനം. സഹോദരങ്ങൾ: നഫീസ കെ കെ പുറം, അബ്ദുല്ല, അബ്ദുർ റഹ്‌മാൻ, ആഇശ, പരേതരായ സി എം മുഹമ്മദ്. ചെർക്കള മുഹ്‌യുദ്ദീൻ വലിയ ജമാഅത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, CM Aboobacker Haji of Cherkala passed away.

Post a Comment