സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തീൻ, കുഞ്ഞി ബീവി, ആസിയ ഉമ്മ, സൈനബ്, ആഇശ, ഉമ്മുഹലീമ, പരേതരായ മുഹമ്മദ്, ബാപ്പു, ഇബ്രാഹിം. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, CB Abdur Rahman of Mogral passed away.