സമാപന മഹാ സമ്മേളനം സയ്യിദ് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മുഹിമ്മാത്ത് സീനിയർ ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ പി ഹുസൈൻ സഅദി കെ സി റോഡ്, ഹാഫിള് കൗസർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് , പ്രവാസി ഭാരതീയ് സമ്മാൻ അവാർഡ് ജേതാവും സൗദിയിലെ പ്രമുഖ സംരംഭകനുമായ ശിഹാബ് കൊട്ടുകാട് മുഖ്യാതിയായി.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഷാഫി ബാ അലവി കണ്ണപുരം , സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് മുത്തുക്കോയ തങ്ങൾ പരപ്പനങ്ങാടി, സയ്യിദ് ത്വൽഹത്ത് തങ്ങൾ, ഹജി അമീറലി ചൂരി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹാഫിള് സുഫ്‌യാൻ സഖാഫി , വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, അബ്ദുൽ ല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുനീർ ബാഖവി തുരുത്തി, ഇബ്രാഹിം ദാരിമി ഗുണാജെ, എം പി അബ്ദുല്ല ഫൈസി,മുഹമ്മദലി അഹ്‌സനി ചേരൂര്‍ അബ്ബാസ് മുസ്ലിയാര്‍, അബൂബക്കര്‍ കാമില്‍ സകാഫി പാവൂറടുക്ക, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സിഎന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സി എല്‍ ഹമീദ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, സിദ്ധീഖ് സഖാഫി ബായാർ, അൻവർ അലി സഖാഫി ഷിറിയ, ഹമീദ് മൗലവി ആലംപാടി, ലത്തീഫ് സഅദി ഉറുമി, അബ്ബാസ് സഖാഫി ചേരൂർ, അലി ഹാജി പൂച്ചക്കാട്, സി എം എ ചേരൂർ, മുഹമ്മദ് സഖാഫി തോക്കെ, ഹുസ്സൈൻ മുട്ടത്തൊടി, നാസർ ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു.സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സ്വാഗതവും മൂസ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Uroos, Thahir Thangal, Thahir Thangal Uroos concluded.