Join Whatsapp Group. Join now!

Obituary | മൊഗ്രാൽ പുത്തൂരിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

വൈദ്യർ കുടുംബാംഗമാണ് Obituary, Cherkala, കാസറഗോഡ് വാർത്തകൾ
മൊഗ്രാൽ പുത്തൂർ: (MyKasargodVartha) വൈദ്യർ കുടുംബാംഗം മൊഗ്രാൽ പുത്തൂരിലെ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. പരേതനായ പടിഞ്ഞാറ് ബാപ്പുഞ്ഞി ഹാജിയാണ് ഭർത്താവ്. മക്കൾ: അബ്ദുല്ല, അബ്ദുർ റഹ്‌മാൻ, കുഞ്ഞി മാഹിൻ ശാഫി, ബശീർ പടിഞ്ഞാർ, സുഹ്റ, ആഇശ, ഉമ്മുഹലീമ, ജമീല.

Khadeeja Hajjumma of Mogral Puthur passed away.

മരുമക്കൾ: മുഹമ്മദ് അലി ബേഡകം, ശാഫി ബള്ളൂർ, പരേതരായ അബ്ദുല്ല കുഞ്ഞി ജിസ്തിയ, ഹമീദ് കമ്പാർ, സീനത്, മുംതാസ്, സഫിയ, ജാസിറ. മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ ഖിളർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Malayalam-News, Kasargod, Kasaragod-News, Obituary, Cherkala, Khadeeja Hajjumma, Mogral Puthur, Khadeeja Hajjumma of Mogral Puthur passed away.
< !- START disable copy paste -->

Post a Comment