Join Whatsapp Group. Join now!

Electricity control | ശ്രദ്ധിക്കുക: കാസർകോട്ട് ഫെബ്രുവരി, മാർച് മാസങ്ങളിൽ പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം

ലൈനിന്റെ ശേഷി വര്‍ധിപ്പിക്കുന്നു Electricity, കാസറഗോഡ് വാർത്തകൾ, Malayalam News
കാസർകോട്: (MyKasargodVartha) കാസർകോട്ട് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണമുണ്ടാകും. 110 കെ.വി മൈലാട്ടി വിദ്യാനഗര്‍ ലൈനിന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് നിയന്ത്രണം.

Kasaragod: Electricity control during daytime during February and March.

110 കെ.വി.വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം സബ് സ്റ്റേഷനുകള്‍ക്കും അനുബന്ധ 33 കെ.വി.സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയടുക്ക എന്നിവയ്ക്കും കീഴില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കാസര്‍കോട് ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 04994 281637.
  
Kasaragod: Electricity control during daytime during February and March

Keywords: Electricity, Kasaragod,  Malayalam News, February, Electricity, March, Mylatty, Vidyanagar, Mulleria, Kubanoor, Manjeshwar, Daytime, Kasaragod: Electricity control during daytime during February and March.
< !- START disable copy paste -->

Post a Comment