Join Whatsapp Group. Join now!

Inauguration | ബി കെ അബ്ദുർ റഹ്‌മാൻ ഹാജി ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപിച്ചു

പി ബി ശഫീഖ് ഉദ്ഘാടനം ചെയ്തു Inauguration, Muslim League, കാസറഗോഡ് വാർത്തകൾ, Malayalam News
മുളിയാർ: (MyKasargodVartha) ബെള്ളിപ്പാടി - കോട്ടൂർ ശാഖ മുസ്ലിം ലീഗ് കമിറ്റി കോട്ടൂരിൽ നിർമിച്ച ബി കെ അബ്ദുർ റഹ്‌മാൻ ഹാജി ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപിച്ചു. ജില്ലാപഞ്ചായത് അംഗം പി ബി ശഫീഖ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പഞ്ചായത് ഭാരവാഹികളും നേതാക്കളും പങ്കെടുത്തു.
 


മുസ്ലിം ലീഗ് മണ്ഡലം ജെനറൽ സെക്രടറി കെ ബി മുഹമ്മദ്‌ കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി സംസാരിച്ചു. മുസ്ത്വഫ ബിസ്മില്ല സ്വാഗതവും അബ്ദുല്ല ഡെൽമ നന്ദിയും പറഞ്ഞു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Inauguration, Muslim League, Malayalam News, B K Abdur Rahman Haji Bus Waiting Center inaugurated

Post a Comment