Join Whatsapp Group. Join now!

Felicitated | ഇൻഡ്യൻ അസോസിയേഷൻ ഓഫ് ഫിസിഷ്യന്റെ അവാർഡ് നേടിയ ഡോ. സി എച് ജനാർധന നായ്കിനെ ആദരിച്ചു

കന്നഡ കൂട്ടായ്മയാണ് അനുമോദനം ഒരുക്കിയത് General Hospital, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസർകോട്: (MyKasargodVartha) ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിഷ്യന്റെ ഡോ. എൻ എൻ അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് നേടിയ ഡോ. സി എച്ച് ജനാർധന നായ്കിനെ കാസർകോട് ജനറൽ ആശുപത്രി കന്നഡ കൂട്ടായ്മ 'കന്നഡ ബാലഗ' ആദരിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഡോ. നാരായണ പ്രദീപ് അധ്യക്ഷത വഹിച്ചു.

News, Malayalam News, Kasaragod, Operation, Award, Kannada, Deputy Superintendent, Dr. Narayana Predeep,

 കെ.ജി.എം.ഒ.എ മുൻ പ്രസിഡന്റ് ഡോ. ബി നാരായണ നായ്ക്, സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ. സുനിൽ ചന്ദ്രൻ, നഴ്സിംഗ് സൂപ്രണ്ട് മിനി മാത്യു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിജേഷ്, ബാലസുബ്രഹ്മണ്യ, ഡോ. വാസന്തി, ഡോ. ധനഞ്ജയ്, ഭുവനേശ്വരി, നാരായണ ബാറഡുക്ക, കിഷോർ എന്നിവർ സംസാരിച്ചു.

Keywords: News, Malayalam News, Kasaragod, Operation, Award, Kannada, Deputy Superintendent, Dr. Narayana Predeep, Award winner Dr. CH Janardhana Naik felicitated
< !- START disable copy paste -->

Post a Comment