Join Whatsapp Group. Join now!

Youth League | കുത്തേറ്റ് കൊല്ലപ്പെട്ട അസ്ഹറിന്റെ ഓർമകളുമായി യൂത് ലീഗ് പ്രാർഥനാ സദസ് സംഘടിപ്പിച്ചു

സയ്യിദ് ഹാദി തങ്ങൾ നേതൃത്വം നൽകി Youth League, Kumbla, Malayalam News, കാസറഗോഡ് വാർത്തകൾ

കുമ്പള: (MyKasargodVartha) 2009 നവംബര്‍ 15ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണ പരിപാടിക്കിടെ കറന്തക്കാട്ടുവെച്ച് കുത്തേറ്റ് കൊല്ലപ്പെട്ട ആരിക്കാടി കടവത്തെ അസ്ഹറിന്റെ ഖബറിടത്തിൽ യൂത് ലീഗ് പ്രാർഥനാ സദസ് സംഘടിപ്പിച്ചു.

  


മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രടറി സയ്യിദ് ഹാദി തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. മുസ്ലിം യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ബി എൻ മുഹമ്മദലി, യൂസഫ് ഉളുവാർ, ഡോ. ഇസ്മാഈൽ, ബി എം മുസ്ത്വഫ, സിദ്ദീഖ് ദണ്ഡഗോളി, പള്ളിക്കുഞ്ഞി കടവത്ത്, പി കെ സാജിദ് അംഗഡിമൊഗർ, ഇർഫാൻ യു എം തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Malayalam-News, Kasaragod-News, Youth League, Kumbla, Malayalam News,  Youth League organized prayer meeting


Post a Comment