Join Whatsapp Group. Join now!

Obitaury | ചെര്‍ക്കളയിലെ ഹസൈനാര്‍ മല്ലം നിര്യാതനായി

ചെര്‍ക്കള മുഹ്യുദ്ദീന്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി Cherkala, Obituary, Death, കാസറഗോഡ് വാര്‍ത്തകള്‍
ചെര്‍ക്കള: (MyKasargodVartha) കെ കെ പുറം ഖിളര്‍ മസ്ജിദിന് സമീപം അല്ലാമാ ഇഖ്ബാല്‍ നഗര്‍ (കെട്ടുംകല്ല്) സ്വദേശി ഹസൈനാര്‍ മല്ലം (72) നിര്യാതനായി. ഭാര്യ: പരേതയായ ആഇശ.
    
Hassainar Mallam Cherkala

മക്കള്‍: അബ്ദുല്‍ ബശീര്‍, മുഹമ്മദ് ശരീഫ്, സുഹ്‌റ, നഫീസത് മിസ്രിയ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള, അഹ്മദ് ബേക്കല്‍, സഫ് വാന ചെട്ടുംകുഴി, ഫര്‍ഹാന നാലാംമൈല്‍. ചെര്‍ക്കള മുഹ്യുദ്ദീന്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Cherkala, Obituary, Death, Kerala News, Kasaragod News, Malayalam News, Hassainar Mallam Cherkala, Hassainar Mallam of Cherkala passed away.
< !- START disable copy paste -->

Post a Comment