Join Whatsapp Group. Join now!

Obituary | ബന്തിയോട്ടെ അഇശ ബീവി ഹജ്ജുമ്മ നിര്യാതയായി

മുസ്‌ലിം ലീഗ് നേതാവ് എം എ ഖാലിദ് മകനാണ് Obituary, Bandiyod, Death, കാസറഗോഡ് വാർത്തകൾ
കുമ്പള: (MyKasargodVartha) ബന്തിയോട്ടെ അഇശ ബീവി ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബന്തിയോട് എം പി അബ്ദുൽ ഖാദർ ഹാജി. മുസ്‌ലിം ലീഗ് നേതാവും ബോംബെ കേരള മുസ്‌ലിം ജമാഅത് ട്രഷററും ഓൾ ഇൻഡ്യ കെഎംസിസി വൈസ് പ്രസിഡന്റുമായ എം എ ഖാലിദ് മകനാണ്.

Kasargod, Bandiyod, Obituary, Kumbla, Aysha Beevi, Hajjumma, League, Bombay, Uppala, Jilla, President, Passed Away, Aysha Beevi Hajjumma of Bandiyod passed away.

മറ്റുമക്കൾ: എം എ മഹ്‌മൂദ്‌, ഖദീജ, സുഹ്റ. മരുമക്കൾ: മുഹമ്മദ്‌ ഷിറിയ, അബ്ദുല്ല പൊയ്യ ഉപ്പള, മെഹ്റുന്നീസ, സഫിയ. സഹോദരങ്ങൾ: എം ബി യൂസുഫ് (മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌), എം ബി മൂസ (സഫ ഇവന്റ്). ബന്തിയോട് ബദ്‌രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasargod, Bandiyod, Obituary, Kumbla, Aysha Beevi, Hajjumma, League, Bombay, Uppala, Jilla, President, Passed Away, Aysha Beevi Hajjumma of Bandiyod passed away.
< !- START disable copy paste -->

Post a Comment