Join Whatsapp Group. Join now!

Obitaury | ബങ്കരക്കുന്നിലെ മാമു നിര്യാതനായി

നഗരത്തില്‍ വ്യാപാരിയായിരുന്നു Bangarakkunnu, Obituary, Death, കാസറഗോഡ് വാര്‍ത്തകള്‍
നെല്ലിക്കുന്ന്: (MyKasargodVartha) ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ വെറ്റില മാമു (74) നിര്യാതനായി. ദീര്‍ഘകാലം നായക്‌സ് റോഡിലെ മണവാട്ടി ഫാന്‍സി ഷോപ് ഉടമയായിരുന്നു. മുംബൈയിലും വ്യാപാരിയായിരുന്നു. ഭാര്യ: ആഇശ . മക്കള്‍ : അബ്ദുല്‍ ജലീല്‍ (ഖത്വര്‍), മുഹമ്മദ് റഫീഖ്, ഖലീല്‍, കബീര്‍ (മൂന്നുപേരും ദുബൈ), അസ്ലാദ് കൊച്ചി, ശബ്‌ന (ഒമാന്‍), പരേതനായ സിനാന്‍.
               
Mamu Bangarakkunnu

മരുമക്കള്‍: ഹുസൈന്‍ മൊഗ്രാല്‍ (ഒമാന്‍), ഖൈറുന്നീസ ബങ്കരക്കുന്ന്, റൈഹാന ആരിക്കാടി, ഇര്‍ഫാന വിദ്യാനഗര്‍, സുഫൈജ ചൂരി, സഫീന അട്കത്ത്ബയല്‍. സഹോദരങ്ങള്‍: ഖാലിദ്, അബ്ബാസ്, മുസ്തഫ, ആഇശ, സുലൈഖ, നഫീസ, പരേതയായ ജമീല. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Mamu Bangarakkunnu, Bangarakkunnu, Obituary, Death, Kerala News, Kasaragod News, Malayalam News, Mamu of Bangarakkunnu passed away.
< !- START disable copy paste -->

Post a Comment