Join Whatsapp Group. Join now!

Tour package | ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പുതുപ്പള്ളിയിലേക്ക് കാസര്‍കോട്ട് നിന്ന് ടൂര്‍ പാകേജ്

50 പേർക്ക് ഇരിക്കാവുന്ന എ സി ബസിലാണ് യാത്ര Tour package, Puthupally, Oommen Chandy, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലേക്ക് കാസര്‍കോട്ട് നിന്ന് ടൂര്‍ പാകേജ്. ഡി ഐ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് യാത്ര ഒരുക്കുന്നത്. ഓഗസ്റ്റ് 19 ന് ശനി രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഞായര്‍ രാത്രി 10 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 50 പേര്‍ക്ക് ഇരിക്കാവുന്ന എ സി ബസിലാണ് യാത്ര.
    
Tour package, Puthupally, Oommen Chandy, Kerala News, Travel, DI Tours & Travels, Tour package to Puthupally.

ഉമ്മന്‍ ചാണ്ടിയുടെ കല്ലറ കാണാനും അന്തിമോപചാരം ആര്‍പിക്കാനും ഇപ്പോഴും നിരവധി ആളുകളാണ് പുതുപ്പള്ളിയില്‍ എത്തുന്നത്. ഇവരുടെ സൗകര്യത്തിനായി ടൂര്‍ പാകേജുകളും പലരും ഒരുക്കിയിട്ടുണ്ട്.
അതിനിടെയാണ് കാസര്‍കോട്ട് നിന്ന് ടൂര്‍ പാകേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പലരും പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് ഇത്തരമൊരു യാത്ര ഒരുക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
                    
Tour package, Puthupally, Oommen Chandy, Kerala News, Travel, DI Tours & Travels, Tour package to Puthupally.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7994220788 (കോള്‍), 9447052052 (വാട്‌സ് ആപ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇന്‍ഡ്യക്കകത്തും പുറത്തും അനവധി തീര്‍ഥാടന, ഹണി മൂണ്‍, ടൂറിസം പാകേജുകളാണ് ഡി ഐ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഈ വര്‍ഷം പദ്ധതിയിട്ടിരിക്കുന്നത്.
     
Tour package, Puthupally, Oommen Chandy, Kerala News, Travel, DI Tours & Travels, Tour package to Puthupally.

Keywords: Tour package, Puthupally, Oommen Chandy, Kerala News, Travel, DI Tours & Travels, Tour package to Puthupally.
< !- START disable copy paste -->

Post a Comment