Join Whatsapp Group. Join now!

Obituary | ഗായകന്‍ മുഹമ്മദ് യാഹൂ നിര്യാതനായി

മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു Mogral News, Singer, Mohammad Yahu, Obituary
മൊഗ്രാല്‍: (my.kasargodvartha.com) കുമ്പളയിലെ വ്യാപാരിയും, ഇശല്‍ ഗ്രാമത്തിലെ അനുഗ്രഹീത കലാകാരനുമായ മുഹമ്മദ് യാഹു (60) നിര്യാതനായി. മാസങ്ങളോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജില്ലയിലെ നിരവധി കലാവേദികളില്‍ മുഹമ്മദ് റാഫിയുടെ ഹിന്ദി ഗാനങ്ങള്‍ റാഫിയുടെ സ്വരത്തില്‍ ആലപിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
      
Mogral News, Singer, Mohammad Yahu, Obituary,  Singer Mohammad Yahu passed away.

ഭാര്യ: സകീന. മക്കള്‍: ബിലാല്‍, സമീറ. മരുമക്കള്‍: സൈഫ്, ഔശി. ഏക സഹോദരന്‍ അബ്ബാസ് കുമ്പള. മൃതദേഹം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Keywords: Mogral News, Singer, Mohammad Yahu, Obituary,  Singer Mohammad Yahu passed away.

< !- START disable copy paste -->

Post a Comment