അബുദബി-തളങ്കര മുസ്ലിം ജമാഅതിന്റെ പ്രവര്‍ത്തകനായിരുന്നു. ദഖീറതുല്‍ ഉഖ്റാ സംഘം അംഗമാണ്. തളങ്കര റാഫി മഹലിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖാസിലേനിലെ പരേതരായ സൂപ്പി - മറിയം ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: അജ്മല്‍ (ദുബൈ), അല്‍ഫിന. മരുമക്കള്‍: ശരീഫ് ദേളി, ജമീല. സഹോദരങ്ങള്‍: അസ്മ, അബ്ദുല്ല. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Thalangara, Uliyathaduka, Obituary, Kerala News, Kasaragod News, BS Mahmood Thalangara, BS Mahmood of Thalangara passed away.
< !- START disable copy paste -->