തളങ്കര: (my.kasargodvartha.com) കടവത്തെ പി കെ അസ്മ (73) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുഞ്ഞി. മക്കൾ: അഹ്‌മദ് സലീം, മുഹമ്മദ് സിയാദ്, സഈദ്, അമീർ, ശാകിർ.
മരുമക്കൾ: മിസ്‌രിയ്യ, ഫൗസിയ, കാലിസ, ഫർസാന, സൈദ. സഹോദരങ്ങൾ: ആഇശ, പരേതരായ ഹമീദ്, അബൂബകർ, ബീഫാത്വിമ, കുഞ്ഞിബീവി. തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords:
News, Thalangara, Kasaragod, Kerala, Obituary. PK Asma of Thalangara passed away.