പരേതരായ മുട്ടത്തൊടി കുഞ്ഞാമു - എം കെ ഉമ്മുഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ സി ടി ജമീല. മക്കൾ : അഹ്‌മദ് മഖ്സൂദ്, അബ്ദുർ റഊഫ്, അബ്ദുൽ നാസർ, സാഹിറാ ബാനു. മരുമക്കൾ: പി ബി അബ്ദുൽ ഹമീദ്, ദിൽശാദ് കെ സി, സുഹ്റ പട്ടുവത്തിൽ, സഫിയ നാട്ടക്കൽ. സഹോദരി: പരേതയായ ആഇശ. ഖബറടക്കം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kasaragod, Kerala, Obituary, MK Muhammad Kunhi Haji, owner of State Hotel, passed away.