Join Whatsapp Group. Join now!

Protest | 'പരിശോധനയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കണം'; മീൻ വ്യാപാരികൾ ഫിഷറീസ് ഡിഡി ഓഫീസിലേക്ക് മാർചും ധർണയും സംഘടിപ്പിച്ചു

സംസ്ഥാന ജെനറൽ സെക്രടറി വി വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു, Fish merchants, Malayalam News, കാസറഗോഡ് വാർത്തകൾ,
കാസർകോട്: (my.kasargodvartha.com) ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥർ തെറ്റായ നടപടികൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് ഓൾ കേരള ഫിഷ് മർചന്റ് അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് ഡിഡി ഓഫീസിലേക്ക് മാർചും ധർണയും സംഘടിപ്പിച്ചു. മീൻ വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക, പരിശോധനയുടെ പേരിൽ പീഡനനയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

Fish, Merchants, Fisheries office, Protest, Food Safety, Fish merchants organized march and dharna to the DD Fisheries office.

ജില്ലാ പ്രസിഡണ്ട് സി എച് മൊയ്തീൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെനറൽ സെക്രടറി വി വി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പികെ സലാം സ്വാഗതം പറഞ്ഞു. പി റഫീഖ്, സി എച് നസീർ, വി വി കുഞ്ഞുകൃഷ്ണൻ, രാജേഷ് കാലിക്കടവ്, ശ്രീശൻ, സി എച് നൗഫൽ, പി കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

Keywords: Fish, Merchants, Fisheries office, Protest, Food Safety, Fish merchants organized march and dharna to the DD Fisheries office.

Post a Comment