Join Whatsapp Group. Join now!

Obituary | ചെര്‍ക്കളയിലെ സി കെ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

യുഎഇയില്‍ ഏറെക്കാലം വ്യാപാരിയായിരുന്നു Obituary, Cherkala, കാസറഗോഡ് വാര്‍ത്തകള്‍
ചെര്‍ക്കള: (my.kasargodvartha.com) കോളിക്കട്ട ഹൗസില്‍ സി കെ അബ്ദുര്‍ റഹ്മാന്‍ ഹാജി ദുബൈ (87) നിര്യാതനായി. കാസര്‍കോട്ടെ ആദ്യകാല പ്രവാസികളില്‍ ഒരാളാണ്. യുഎഇയില്‍ ഏറെക്കാലം വ്യാപാരിയായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയാണ്.
           
Obituary, Cherkala, Kerala News, CK Abdur Rahman Haji Cherkala, Kasaragod News, Cherkala News, CK Abdur Rahman Haji of Cherkala passed away.

ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് കുഞ്ഞി, മൊയ്ദീന്‍ കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, അഹ്മദ് (ചെങ്കള പഞ്ചായത്ത മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം), അശ്റഫ്, മിസ്രിയ, ബീഫാത്വിമ, തസീന, ശകീല.

മരുമക്കള്‍: ഹമീദ് ചേരങ്കൈ, ശാഫി ഗ്വാളിമുഖം, ശംസുദ്ദീന്‍ തെക്കില്‍ (ചെമനാട് പഞ്ചായത് വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍), ഖലീല്‍ തളങ്കര, സാഹിറ, സമീറ, മൈമൂന, റഹ്മ യാനി (ഇന്‍ഡോനേഷ്യ). ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ ചെര്‍ക്കള മുഹ്യുദ്ദീന്‍ വലിയ ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Obituary, Cherkala, Kerala News, CK Abdur Rahman Haji Cherkala, Kasaragod News, Cherkala News, CK Abdur Rahman Haji of Cherkala passed away.
< !- START disable copy paste -->

Post a Comment