Join Whatsapp Group. Join now!

Obituary | മൊഗ്രാലിലെ അഹ്മദ് ഹാജി നിര്യാതനായി

പഴയകാല പ്രവാസിയും മുസ്ലിം ലീഗ് നേതാവുമാണ് Obituary, Mogral, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍: (my.kasargodvartha.com) പഴയകാല പ്രവാസിയും മുസ്ലിം ലീഗ് നേതാവുമായ മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അഹ്മദ് ഹാജി (67) നിര്യാതനായി. മത-ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. മുസ്ലിം ലീഗ് കൊപ്പളം വാര്‍ഡ് കമിറ്റി പ്രസിഡണ്ട്, മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് കമിറ്റി വൈസ് പ്രസിഡണ്ട്, കൊപ്പളം സിറാജുല്‍ ഉലൂം മദ്രസ കമിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത് വര്‍കിംഗ് കമിറ്റി അംഗമാണ്.
       
Obituary, Mogral, Kerala News, Kasaragod News, Malayalam News, Ahmad Haji Mogral, Ahmad Haji of Mogral passed away.

ഭാര്യ: നഫീസ. മക്കള്‍: അര്‍ശാദ്, മിര്‍ശാദ്, ജംശീദ, ജാശിദ. മരുമക്കള്‍: നൗശാദ് മേല്‍പറമ്പ്, സഹദ് കുട്ടിയംവളപ്പ്, ബുശ്‌റ ബദിയടുക്ക, അല്‍ഫ തളങ്കര. സഹോദരങ്ങള്‍: അബ്ദുല്ല, ആഇശ, ബീഫാത്വിമ, ഖദീജ, സുഹറ, സഫിയ, റുഖിയ, ശാഹിന. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ മുസ്ലിം ലീഗ് പഞ്ചായത് കമിറ്റി, മൊഗ്രാല്‍ ദേശീയവേദി, കൊപ്പളം പൗരസമിതി, സിറാജുല്‍ ഉലൂം മദ്രസ കമിറ്റി അനുശോചിച്ചു.

Keywords: Obituary, Mogral, Kerala News, Kasaragod News, Malayalam News, Ahmad Haji Mogral, Ahmad Haji of Mogral passed away.
< !- START disable copy paste -->

Post a Comment