മുൻ ജില്ലാ സെഷൻസ് ജഡ്‌ജ് എ ശങ്കരൻ നായർ ഉദ്‌ഘാടനം ചെയ്‌തു. ഉദ്യാവര അരസു മന്‍ജിഷ്ണാര്‍ ക്ഷേത്രത്തിലെ രാജ വെളിച്ചപ്പാട് നിലവിളക്ക് കൊളുത്തി. വ്യവസായി കെ സുരേഷ് കൃഷ്ണ ഹാർഡ്‌വെയേർസ്, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ മണികണ്ഠൻ നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.
Advocate office | കെ രാമ പാട്ടാളി കുമ്പളയുടെയും സൂര്യ നാരായണ ഭട്ടിന്റെയും പുതിയ അഡ്വകേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു
മുൻ ജില്ലാ സെഷൻസ് ജഡ്‌ജ് എ ശങ്കരൻ നായർ ഉദ്‌ഘാടനം ചെയ്‌തു K Rama Patali Kumbla, Surya Narayana Bhatt, Advocate office, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) കെ രാമ പാട്ടാളി കുമ്പളയുടെയും സൂര്യ നാരായണ ഭട്ടിന്റെയും പുതിയ അഡ്വകേറ്റ് ഓഫീസ് കം റെസിഡൻസ് കറന്തക്കാടിൽ ബി എം എസ് ജില്ലാ കമിറ്റി ഓഫീസിന് പിറകിലുള്ള ഈഡൻ എൻക്ലേവ് റെസിഡൻസിയിയുടെ രണ്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ചു. നേരത്തെ വിദ്യാനഗറിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഇവിടേക്ക് മാറ്റിയത്.