ബീഫാത്വിമ, ഇബ്രാഹിം, മര്‍യംബി, മുഹമ്മദ് അലി, മിസ്രിയ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അബ്ദുല്ല, നഫീസ, ഹസൈനാര്‍, ശെമീമ, ജമാലുദ്ദീന്‍. മൃതദേഹം മുഹിമാത്ത് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു.
അബ്ദുല്ല കാപ്പിക്കാടിന്റെ നിര്യാണത്തില്‍ കേരള മുസ്ലിം, എസ് വൈ എസ് ജില്ലാ, സോണ്‍ നേതാക്കളായ ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം സഖാഫി കര്‍നൂര്‍, കന്തല്‍ സൂപ്പി മഅ്ദനി എന്നിവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
Keywords: Kerala Muslim Jamaat member Abdullah Kappikadu passed away, Abdullah Kappikadu, Death, Kerala Muslim Jamaat member, Condolence, Visit, Leaders, Rafayi Nagar, Kandige, Kerala.