Join Whatsapp Group. Join now!

Inauguration | എം കെ അബ്ദുര്‍ റഹ്മാന്‍ ഹാജി മെമോറിയല്‍ ഹെല്‍ത് സെന്റര്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയിലാണ് പ്രവര്‍ത്തിക്കുക Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Panakkad Sayyid Munavvar Ali Shihab Thangal
ആലംപാടി: (my.kasargodvartha.com) നൂറുല്‍ ഇസ്ലാം യതീംഖാനയില്‍ ദീര്‍ഘകാലം മാനജറായിരുന്ന എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ഥം കുടുംബം യതീംഖാനയ്ക്കായി കാംപസില്‍ നിര്‍മിച്ച് നല്‍കിയ ഹെല്‍ത് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
                
Kerala News, Malayalam News, Panakkad Sayyid Munavvar Ali Shihab Thangal, MK Abdur Rahman Haji Memorial Health Center, MK Abdur Rahman Haji Memorial Health Center inaugurated by Panakkad Sayyid Munavvar Ali Shihab Thangal.

സമസ്ത കേന്ദ്ര മുശാവറ അംഗം പി വി അബ്ദുസ്സലാം ദാരിമി, യതീംഖാന വൈസ് പ്രസിഡന്റ് ഹമീദ് മിഹ്‌റാജ്, ജെനറല്‍ സെക്രടറി കെസി അബ്ദുര്‍ റഹ്മാന്‍, ട്രഷറര്‍ ഗോവ അബ്ദുല്ല ഹാജി, മാനജര്‍ സ്വാദിഖ് മുബാറക്, ഖാസി അമീര്‍, മുഹമ്മദ് മേനത്ത്, കെഎസ് മഹ്മൂദ് ഹാജി, റിയാസ് ടിഎ, അബു മുബാറക് സംബന്ധിച്ചു.

Keywords: Kerala News, Malayalam News, Panakkad Sayyid Munavvar Ali Shihab Thangal, MK Abdur Rahman Haji Memorial Health Center, MK Abdur Rahman Haji Memorial Health Center inaugurated by Panakkad Sayyid Munavvar Ali Shihab Thangal.
< !- START disable copy paste -->

Post a Comment