Join Whatsapp Group. Join now!

Obituary | ബേവിഞ്ചയിലെ മറിയം ഹജ്ജുമ്മ നിര്യാതനായി

എ ബി മുഹമ്മദ് പൊവ്വലിന്റെ ഭാര്യയാണ് Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Bevinja News
ബേവിഞ്ച: (my.kasargodvartha.com) കല്ലുംകൂട്ടത്തെ മറിയം ഹജ്ജുമ്മ (87) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ എ ബി മുഹമ്മദ് പൊവ്വല്‍. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരന്‍ ചെര്‍ക്കളം അബൂബകര്‍ മരുമകനാണ്.
        
Obituary, Kerala News, Malayalam News, Bevinja News, Maryam Hajjumma of Bevinja passed away.

മക്കള്‍: അശ്‌റഫ് (അബുദബി), നസീര്‍ (ദുബൈ), അബ്ദുല്ല (അബുദബി), ഫാത്വിമ മംഗ്‌ളുറു, ഖദീജ പൊവ്വല്‍, ആഇശ ബാലടുക്ക, നഫീസ എരിയപ്പാടി, സഫിയ പൈക്ക. മറ്റുമരുമക്കള്‍: ബി അബൂബകര്‍, ഇ അബ്ദുല്ല, ശാഫി പൈക്ക, ഫൗസിയ, ആഇശത് റസീന. മറിയം, പരേതനായ എംകെ മുഹമ്മദ് കുഞ്ഞി.

Keywords: Obituary, Kerala News, Malayalam News, Bevinja News, Maryam Hajjumma of Bevinja passed away.
< !- START disable copy paste -->

Post a Comment