Join Whatsapp Group. Join now!

Complaint | ശിലാ ഫലകത്തിലും നോടീസിലും പേരില്ല; പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്ന് വാര്‍ഡ് മെമ്പറെ ഒഴിവാക്കിയതായി പരാതി

പരിപാടിക്ക് ക്ഷണിക്കാത്തത് ജനപ്രധിനിധികളോടുള്ള പ്രോടോകോള്‍ ലംഘനം #Uppala-News, #Sonkal-News, #Mangalpady-Grama-Panchayath, #Manjeshwar-Block-Panchaya
ഉപ്പള: (my.kasargodvartha.com) പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്ന് വാര്‍ഡ് മെമ്പറെ ഒഴിവാക്കിയതായി പരാതി. മുസ്ലിം ലീഗ് ഭരിക്കുന്ന മഞ്ചേശ്വരം ബ്ലോക് പഞ്ചായത് നയാബസാര്‍ ഡിവിഷന്റെ പരിധിയില്‍പെടുന്ന മംഗല്‍പാടി ഗ്രാമപഞ്ചായതിലെ ആറാം വാര്‍ഡായ സോങ്കാലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
     
Uppala-News, Sonkal-News, Mangalpady-Grama-Panchayath, Manjeshwar-Block-Panchayat-Office, Uppala: Complaint that panchayat ward member excluded from project inauguration ceremony.

വാര്‍ഡിലെ ഇടത് സ്വതന്ത്രനായ മെമ്പര്‍ എ മുഹമ്മദ് ശകീലാണ് പരാതിയുമായി രംഗത്തെത്തിയത്. ബ്ലോക് പഞ്ചായത് ഭരണം കയ്യാളുന്ന ഭരണസമിതിയും അതിന് നേതൃത്വം കൊടുക്കുന്ന മുസ്ലിം ലീഗില്‍ നിന്നുമാണ് അവഗണന ഏറ്റുവാങ്ങേണ്ടി വന്നത്.
         
Uppala-News, Sonkal-News, Mangalpady-Grama-Panchayath, Manjeshwar-Block-Panchayat-Office, Uppala: Complaint that panchayat ward member excluded from project inauguration ceremony.

പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്ന് വാര്‍ഡ് മെമ്പറെ ഒഴിവാക്കിയക്കായി പരാതി. മുസ്ലിം ലീഗ് ഭരിക്കുന്ന മഞ്ചേശ്വരം ബ്ലോക് പഞ്ചായത് നയാബസാര്‍ ഡിവിഷന്റെ പരിധിയില്‍പെടുന്ന മംഗല്‍പാടി ഗ്രാമപഞ്ചായതിലെ ആറാം വാര്‍ഡായ സോങ്കാലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
വാര്‍ഡിലെ ഇടത് സ്വതന്ത്രനായ മെമ്പര്‍ എ മുഹ് മദ് ശക്കീലാണ് പരാതിയുമായി രംഗത്തെത്തിയത്. ബ്ലോക് പഞ്ചായത് ഭരണം കയ്യാളുന്ന ഭരണസമിതിയും അതിന് നേതൃത്വം കൊടുക്കുന്ന മുസ്ലിം ലീഗില്‍ നിന്നുമാണ് അവഗണന ഏറ്റുവാങ്ങേണ്ടി വന്നത്.
      
Uppala-News, Sonkal-News, Mangalpady-Grama-Panchayath, Manjeshwar-Block-Panchayat-Office, Uppala: Complaint that panchayat ward member excluded from project inauguration ceremony.

സോങ്കാലിലെ എസ് എം റോഡിന് 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ടാറിങ്ങിന് 6.77 ലക്ഷത്തിന്റെ പദ്ധതി രൂപരേഖ ഉണ്ടാക്കിയത്. റോഡ് പൂര്‍ത്തീകരിച്ച് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്.
         
Uppala-News, Sonkal-News, Mangalpady-Grama-Panchayath, Manjeshwar-Block-Panchayat-Office, Uppala: Complaint that panchayat ward member excluded from project inauguration ceremony.

ശിലാ ഫലകത്തിലും നോടീസിലും വാര്‍ഡ് മെമ്പറുടെ പേര് ഉള്‍പെടുത്താത്തതും പരിപാടിക്ക് ക്ഷണിക്കാതിരുന്നതും ജനപ്രധിനിധികളോടുള്ള പ്രോടോകോള്‍ ലംഘനമാണെനാണ് പരാതി.

ബ്ലോക് പഞ്ചായത് പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും നടപ്പിലാക്കുമ്പോഴും പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ ആണെങ്കില്‍ അവരോട് ആലോചിക്കുക പോലും ചെയ്യാത്തത് സ്ഥിരം ശൈലിയാണെന്നാണ് ആക്ഷേപം. ഇതിനെതിരെയാണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയത്.
           
Uppala-News, Sonkal-News, Mangalpady-Grama-Panchayath, Manjeshwar-Block-Panchayat-Office, Uppala: Complaint that panchayat ward member excluded from project inauguration ceremony.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പകപോക്കലാണ് ഇതിന് കാരണമെന്നും പരാതിയുണ്ട്. മഞ്ചേശ്വരം അസംബ്ലി മണ്ഡലവും ബ്ലോക് പഞ്ചായതും മംഗല്‍പാടി ഗ്രാമപഞ്ചായതും മുസ്ലിം ലീഗ് ആണ് ഭരണം കയ്യാളുന്നത്. ഇതിനാല്‍ തന്നെ ഭരണകക്ഷിയില്‍പെടാത്ത അംഗങ്ങളെ പ്രോടോകോള്‍ ലംഘിച്ച് ഇങ്ങനെയുള്ള സര്‍കാര്‍ തല-പൊതു പരിപാടിയില്‍ നിന്നും ഒഴിച്ചുനിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും മെമ്പര്‍ പറയുന്നു.

വാര്‍ഡ് പിടിച്ചെടുത്തതിലുള്ള പകരം വീട്ടലായാണ് പദ്ധതി ഉദ്ഘാടന ചടങ്ങില്‍ നിന്ന് വാര്‍ഡ് മെമ്പറെ ഒഴിവാക്കിയത് വിലയിരുത്തപ്പെടുന്നത്. ഇത്തരം നടപടി ഇനിയും തുടര്‍ന്നാല്‍ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് എന്‍സിപി ബ്ലോക് പ്രസിഡണ്ട് മഹ് മൂദ് കൈകമ്പ മുന്നറിയിപ്പ് നല്‍കി.

പ്രോടോകോള്‍ ലംഘനത്തിനെതിരെയും അവഗണനക്കെതിരെയും നടപടി ഉണ്ടാവണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Keywords: Uppala-News, Sonkal-News, Mangalpady-Grama-Panchayath, Manjeshwar-Block-Panchayat-Office, Uppala: Complaint that panchayat ward member excluded from project inauguration ceremony.
< !- START disable copy paste -->

Post a Comment