Join Whatsapp Group. Join now!

Ramadan relief | സഊദി കെഎംസിസി റമദാന്‍ റിലീഫ് വിതരണം ചെയ്തു

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎസ്എഫ് പ്രസിഡന്റ് അനസ് എതിര്‍ത്തോടിന് കൈമാറി ഉദ്ഘാടനം ചെയ്തു #KMCC-News, #റമദാന്‍-വാര്‍ത്തകള്‍,
കാസര്‍കോട്: (my.kasargodvartha.com) സഊദി കെഎംസിസി ജില്ലാ കമിറ്റിയുടെ റമദാന്‍ റിലീഫ് 'സ്‌നേഹപൂര്‍വം എംഎസ്എഫിന്' വിതരണം ചെയ്തു. എംഎസ്എഫ് ജില്ലാ കമിറ്റിയുമായി സഹകരിച്ച് നടത്തുന്ന റിലീഫ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടിന് കൈമാറി ഉദ്ഘാടനം ചെയ്തു. സഊദി കെഎംസിസി ജില്ലാ പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ ജെനറല്‍ സെക്രടറി ഇര്‍ശാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
           
News, Kerala, Kasaragod, Saudi KMCC, Ramadan Relief, Ramadan, Saudi KMCC distributed Ramadan relief kits.

പിഎം മുനീര്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ, ലത്വീഫ് ഉപ്പള ഗേറ്റ്, ഖാദര്‍ ചെങ്കള, എഎം കടവത്ത്, ടിഎ മൂസ, എജിസി ബശീര്‍, ടിസിഎ റഹ്മാന്‍, ഹാരിസ് ചൂരി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എബി ശാഫി, എം അബ്ബാസ്, അസീസ് കളത്തൂര്‍, മാഹിന്‍ കേളോട്ട്, അസിസ് ഹാജി മരിക്കെ, കെബിഎം ശരീഫ്, നാസര്‍ ചെര്‍ക്കളം, സയ്യിദ് ത്വാഹ, സലാം ബെളിഞ്ചം, നവാസ് കുഞ്ചാര്‍, റഹീം പള്ളം, അശ്‌റഫ് ബോവിക്കാനം, സവാദ് അംഗഡിമൊഗര്‍, ജംശീര്‍ മൊഗ്രാല്‍, അന്‍സാഫ് കുന്നില്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Saudi KMCC, Ramadan Relief, Ramadan, Saudi KMCC distributed Ramadan relief kits.
< !- START disable copy paste -->

Post a Comment