Join Whatsapp Group. Join now!

Obituary | പൂച്ചക്കാട്ടെ എംസി ഗഫൂര്‍ ഹാജി നിര്യാതനായി

ദുബൈയില്‍ വ്യവസായിയായിരുന്നു #Obituary-News, #Poochakkad-News, #ചരമ-വാര്‍ത്തകള്‍
പൂച്ചക്കാട്: (my.kasargodvartha.com) ദുബൈയില്‍ വ്യവസായിയും സാമൂഹ്യ - ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യവുമായിരുന്ന പൂച്ചക്കാട്ടെ എംസി ഗഫൂര്‍ ഹാജി (55) നിര്യാതനായി. പൂച്ചക്കാട് ജമാഅത്, മദ്‌റസ കമിറ്റികളില്‍ അംഗമായിരുന്നു. പരേതനായ എംസി കുഞ്ഞാമു ഹാജി - കുല്‍സു ദമ്പതികളുടെ മകനാണ്.
              
MC Gafoor Haji Poochakkad, Karala News, Kasargod News, Poochakkad News, Obituary, MC Gafoor Haji of Poochakkad passed away.

ഭാര്യ: ശരീഫ. മക്കള്‍: മുസമ്മില്‍ (ശാര്‍ജ), ഉമ്മുകുല്‍സു, റഹ്മ. മരുമക്കള്‍: തന്‍സീര്‍, റിസ്വാന. സഹോദരങ്ങള്‍: ശരീഫ്, ഉസ്മാന്‍, അക്ബര്‍, സകീന, നസീമ, ഹലീമ, സാജിദ, തസ്‌നി. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: MC Gafoor Haji Poochakkad, Karala News, Kasargod News, Poochakkad News, Obituary, MC Gafoor Haji of Poochakkad passed away.

< !- START disable copy paste -->

Post a Comment