ഒരു കാര്‍ഡിന് 1000 രൂപയാണ് ചാര്‍ജ്. 10 വയസിന് താഴെയുള്ള കുട്ടികളുടേത് ആണെങ്കില്‍ 500 രൂപയും സ്ഥാപനങ്ങളുടെ ആശംസകള്‍ക്ക് 2000 രൂപയുമാണ് നിരക്ക്. പരമാവധി അഞ്ച് പേരടങ്ങുന്ന ഗ്രൂപ് ഫോടോയ്ക്ക് 3000 രൂപയാണ് നിരക്ക്, അഞ്ചില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഒരാള്‍ക്ക് 500 രൂപ വീതം അധികം നല്‍കണം. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം 3 തവണ നല്‍കുന്നതിന് 5000 രൂപയും ഏഴ് തവണ നല്‍കുന്നതിന് 10000 രൂപയുമാണ് തുക. വിശദമായ താരിഫ് ലഭിക്കുന്നതിന് താഴെയുള്ള വാട്‌സ്ആപ് നമ്പറില്‍ ഓഫീസുമായി ബന്ധപ്പെടുക. നോമ്പ് 29 കഴിഞ്ഞ് മാസപ്പിറവി കാണുകയാണെങ്കില്‍ ഈദുല്‍ ഫിത്വര്‍ സ്ഥിരീകരിച്ചതിന് ശേഷവും നോമ്പ് 30 പൂര്‍ത്തീകരിച്ചാല്‍ നോമ്പ് 30ന് ഇന്‍ഡ്യന്‍ സമയം വൈകീട്ട് അഞ്ച് മണി മുതലും ആശംസ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യും.
ചെയ്യേണ്ടത് ഇത്രമാത്രം
ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് / യുപിഐ ഐഡി അല്ലെങ്കില്‍ ബാങ്ക് അകൗണ്ട് ഉപയോഗിച്ച് പണമടച്ച ശേഷം അതിന്റെ രസീതും, ആശംസ കാര്‍ഡില്‍ ചേര്‍ക്കേണ്ട ഫോടോയും പേരും, സ്ഥലവും മറ്റു വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കില്‍ അതും വ്യാപാര സ്ഥാപനങ്ങളാണെങ്കില്‍ ലോഗോയും ചേര്‍ത്ത് https://wa.me/914994230554 എന്ന വാട്സ്ആപ് നമ്പറില്‍ അയക്കുക.
UPI ID: kasargodvartha@idbi
അകൗണ്ട് വിവരങ്ങള്‍:
KASARGODVARTHA.COM
Account No: 0450102000006507
IFSC Code: IBKL0000450
MICR Code: 671259002
Keywords: Eid-ul-Fitr-Celebration, Muslim-Festival, Ramadan-News, Eid Mubarak, Eid-ul-Fitr 2023, Kasargod Vartha, Celebrate Eid-ul-Fitr with Kasargod Vartha.