കോളിയടുക്കം: (my.kasargodvartha.com) അണിഞ്ഞ കൊടുവള്ളിമൂലയിലെ പുല്ലായിക്കൊടി നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: എ ജനകിയമ്മ.
മക്കൾ: സുരേഷ് കുമാർ പൊയിനാച്ചി, രാജഗോപാലൻ (ബാബുരാജ്) കാസർകോട്, രാധാകൃഷ്ണൻ കൊടുവള്ളിമൂല, ധനിക വയൽവീട് ബാര, ചന്ദ്രകല കൊടുവള്ളിമൂല, പ്രിയ ചൊട്ടത്തോൽ, ശ്രീകല തന്നിത്തോട്, ശ്യാമ ബേപ്പ്, ചന്ദ്രൻ വയൽവീട് ബാര, ചന്ദ്രമോഹനൻ മിന്നംകുളം.
സഹോദരങ്ങൾ: പി കൃഷ്ണൻ നായർ കനിയടുക്കാം, പരേതയായ തമ്പായിയമ്മ പൊട്ടനാച്ചി.
Keywords: Kasaragod, Kerala, News, P Narayanan Nair of Aninja passed away.