Join Whatsapp Group. Join now!

NCD clinic | ജീവിതശൈലി രോഗങ്ങള്‍ക്ക് തടയിടാം; ഉദുമയിൽ എൻസിഡി ക്ലിനികും റാലിയും നടത്തി

NCD clinic and rally held at Uduma #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) ഉദുമ ഗ്രാമപഞ്ചായതിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ റാലിയും ജീവിത ശൈലിരോഗ നിര്‍ണയ ക്ലിനികും (NCD) നടത്തി. ഉദുമ ഹയർ സെകൻഡറി സ്‌കൂളിലെ എൻഎസ്എസ് വോളന്റീയർസിന്റെയും ലയൺസ് ക്ലബ്‌ പാലക്കുന്നിന്റെയും സഹകരണത്തോടെയിരുന്നു പരിപാടി. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പി ലക്ഷ്മി റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.                           

NCD clinic and rally held at Uduma, News,Top-Headlines, Kerala, Kasaragod, President, Health, Students.

മെഡികൽ ഓഫീസർ ഡോ. മുഹമ്മദ് പ്രമേഹത്തെ കുറിച്ച് ക്ലാസെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സൈനബ അബൂബകർ സംസാരിച്ചു. ആരോഗ്യ, ആശ പ്രവർത്തകർ സംബന്ധിച്ചു. ഹെൽത് ഇൻസ്‌പെക്ടർ ഷീബ നന്ദി പറഞ്ഞു.
                 
NCD clinic and rally held at Uduma, News,Top-Headlines, Kerala, Kasaragod, President, Health, Students

Keywords: NCD clinic and rally held at Uduma, News,Top-Headlines, Kerala, Kasaragod, President, Health, Students.

Post a Comment