ബോവിക്കാനം: (my.kasargodvartha.com) മല്ലം പുഞ്ചങ്കോട്ടെ പിയാദ് ഡിസൂസ (82) നിര്യാതയായി.
ഭർത്താവ്: പരേതനായ പീറ്റർ ഡിസൂസ.
മക്കൾ: സോബിൻ ഡിസൂസ, ലൂയിസ് ഡിസൂസ, അംബ്രോസ് ഡിസൂസ, വിക്ടോറിയ ഡിസൂസ, സലിൻ ഡിസൂസ, മരിയ ഡിസൂസ.
മരുമക്കൾ: ശബ ഡിസൂസ, അനിതാ ഡിസൂസ, വിൻസെൻ്റ് ഡിസൂസ, സൽവഡോർ ഡിസൂസ, മാർകോ ഡിസൂസ, പരേതനായ ജോർജ് ഡിസൂസ.
സഹോദരങ്ങൾ: മൊൻതീന ഡിസൂസ, കർമിന ഡിസൂസ, പരേതനായ വില്യം ഡിസൂസ.
സംസ്‌കാരം ബോവിക്കാനം ചർച് സെമിതേരിയിൽ.
Keywords: Piad D'Souza of Mallam passed away, Kerala,Kasaragod,Bovikanam,Obituary,News.