Join Whatsapp Group. Join now!

Obituary | എരോലിലെ പി അബ്ദുല്ല ഹാജി നിര്യാതനായി

ഉദുമ: (my.kasargodvartha.com) പഴയ കാല കര്‍ഷകനും പൗരപ്രമുഖനുമായിരുന്ന എരോലിലെ പി അബ്ദുല്ല ഹാജി (85) നിര്യാതനായി. എരോല്‍ മുസ്‌ലിം ജമാഅത് കമിറ്റി മുന്‍ പ്രസിഡന്റായിരുന്നു.

ഭാര്യ: ഖദീജ.

Kasaragod, Kerala, News, Obituary, Erole, P Abdullah Haji of Erol passed away.

മക്കള്‍: അശ്‌റഫ്, അബ്ബാസ്, ജമാല്‍, ശാഫി, അബ്ദുര്‍ റഹ് മാന്‍, സിദ്ദ്വീഖ്, ലത്വീഫ്, നഫീസ, സകീന, മറിയം, കുബ്‌റ.

മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ നാലക്കര, അബ്ദു മളിയില്‍, ആശിഫ്, സകീര്‍, മറിയം, സാബിറ, ശംസീന, ശബാന, റൈഹാന, മുബീന, റംസീന.
 
Keywords: Kasaragod, Kerala, News, Obituary, Erole, P Abdullah Haji of Erol passed away.

Post a Comment