Join Whatsapp Group. Join now!

Dalit League | ദളിത്‌ ലീഗ് ഉദുമ മണ്ഡലം കമിറ്റിക്ക് പുതിയ ഭാരവാഹികൾ; രമേശൻ മുതലപ്പാറ പ്രസിഡണ്ട്, രത്നാവതി ജെനറൽ സെക്രടറി, ടി ജിഷ ട്രഷറർ

കാസർകോട്: (my.kasargodvartha.com) ഉദുമ മണ്ഡലം ഇൻഡ്യൻ യൂണിയൻ ദളിത്‌ ലീഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം ജില്ലാ പ്രസിഡന്റ്‌ രാജുകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ജെനറൽ സെക്രടറി കലഭവൻ രാജു അധ്യക്ഷത വഹിച്ചു. കസർകോട് മണ്ഡലം പ്രസിഡണ്ട് രാഘവേന്ദ്ര സ്വാഗതം പറഞ്ഞു. പ്രഭാകരൻ ചാല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രമേശൻ, കെ രത്നാവതി, ടി ജിഷ, നാരായണൻ ബിട്ടിക്കൽ, അഭിലാഷ് പ്രസംഗിച്ചു
  
Kasaragod, Kerala, News, New office bearers for Dalit League Uduma Mandalam Committee.

ഭരവാഹികൾ: രമേശൻ മുതലപ്പാറ (പ്രസിഡണ്ട്), അഭിലാഷ്, സിഎച് മാധവൻ (വൈസ് പ്രസിഡണ്ടുമാർ), രത്നാവതി (ജെനറൽ സെക്രടറി), പുഷ്പ (സെക്രടറി), ജിഷ ടി (ട്രഷറർ).

Keywords: Kasaragod, Kerala, News, New office bearers for Dalit League Uduma Mandalam Committee.

Post a Comment