Join Whatsapp Group. Join now!

Obituary | തായല്‍ കമ്പാറിലെ നഫീസ നിര്യാതയായി

Nafeesa of Thayal Kambar passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com) തായല്‍ കമ്പാറിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ (95) നിര്യാതയായി. 
  
Kasaragod, Kerala, News, Obituary, Nafeesa of Thayal Kambar passed away.

മക്കള്‍: ശാഫി (മുസ്ലിം ലീഗ് കമ്പാര്‍ വാര്‍ഡ് ജോയിന്‍ സെക്രടറി), അശ്റഫ്, സുഹ്റ, ആഇശ, റുഖിയ. 

മരുമക്കള്‍: മൊഗ്രാല്‍ പുത്തൂര്‍ കടവത്തിലെ ഗഫൂര്‍, പെരിയടുക്ക കമ്പാറിലെ അബ്ദുല്‍ ഖാദര്‍ (വ്യാപാരി), പെരിയടുക്കയിലെ ഇബ്രാഹിം, സമീറ, സാജിത, സുഹ്റ പരേതയായ മൈമൂന. 

കമ്പാര്‍ മുഹയ്യദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Keywords: Kasaragod, Kerala, News, Obituary, Nafeesa of Thayal Kambar passed away.

Post a Comment