Join Whatsapp Group. Join now!

തൃക്കരിപ്പൂര്‍ നീലമ്പത്തെ സി ഖാസിം ഹാജി നിര്യാതനായി

C Qasim Haji of Thrikaripur passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (my.kasargodvartha.com) നീലമ്പത്തെ സി ഖാസിം ഹാജി (75) നിര്യാതനായി.
ഭാര്യ: പരേതയായ യു പി കുഞ്ഞാമിന.
                
News, Kerala, Kasaragod, Obituary, C Qasim Haji, C Qasim Haji of Thrikaripur passed away.

മക്കള്‍: സറീന, ബശീര്‍ (അബുദബി).
മരുമകന്‍: സി സുലൈമാന്‍ (കുവൈറ്റ്).

സഹോദരങ്ങള്‍: ഹസൈനാര്‍, ഹമീദ്, ഡോ. എസ് വി അബ്ദുല്‍ ഖാദര്‍, സി കുഞ്ഞഹ് മദ് മുസ്ലിയാര്‍, അബ്ദുല്ല, മജീദ്, കുഞ്ഞാമിന, ഖദീജ, ബീഫാത്വിമ.

Keywords: News, Kerala, Kasaragod, Obituary, C Qasim Haji, C Qasim Haji of Thrikaripur passed away.
< !- START disable copy paste -->

Post a Comment