Join Whatsapp Group. Join now!

Seminar organized | പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം: സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

Centenary celebration of Pallikkara Cooperative Bank: Seminar organized, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പള്ളിക്കര: (my.kasargodvartha.com) പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കര ബീച് പാര്‍കില്‍ സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ എം കുമാരന്‍ അധ്യക്ഷത വഹിച്ചു.
              
News, Kerala, Kasaragod, Pallikkara Cooperative Bank, Centenary celebration of Pallikkara Cooperative Bank, Centenary celebration of Pallikkara Cooperative Bank: Seminar organized.

കണ്ണൂര്‍ ദിനേശ് സഹകരണ സംഘം ചെയര്‍മാന്‍ എംകെ ദിനേശ് ബാബു സഹകരണ പ്രസ്ഥാനത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തി. കുഞ്ഞിരാമന്‍ കുന്നൂച്ചി, പികെ അബ്ദുല്ല, കെവി ഭാസ്‌കരന്‍, മുഹമ്മദ് കുഞ്ഞി മൂസ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ രവിവര്‍മന്‍ സ്വാഗതവും സെക്രടറി കെ പുഷ്‌കരാക്ഷന്‍ നന്ദിയും പറഞ്ഞു.
                     
News, Kerala, Kasaragod, Pallikkara Cooperative Bank, Centenary celebration of Pallikkara Cooperative Bank, Centenary celebration of Pallikkara Cooperative Bank: Seminar organized.

Keywords: News, Kerala, Kasaragod, Pallikkara Cooperative Bank, Centenary celebration of Pallikkara Cooperative Bank, Centenary celebration of Pallikkara Cooperative Bank: Seminar organized.
< !- START disable copy paste -->

Post a Comment