Join Whatsapp Group. Join now!

Obituary | തായലങ്ങാടിയിലെ റുഖിയ ബീവി കോളിക്കര നിര്യാതയായി

Rukhya Beevi of Thayalangadi passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തായലങ്ങാടി: (my.kasargodvartha.com) കോളിക്കര മന്‍സിലിലെ റുഖിയ ബീവി (82) നിര്യാതയായി. പരേതനായ അഹ്മദ് ഹാജി കോളിക്കരയാണ് ഭര്‍ത്താവ്.

പരേതരായ തെക്കേക്കര മൊയ്തീന്‍ കുട്ടി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കള്‍: മുഹമ്മദ് കുഞ്ഞി (ഗുഡ് വില്‍ ടൈ, മുംബൈ), ശുകൂര്‍ (ഡയറക്ടര്‍, കേരള വിഷന്‍), അബ്ദുല്ലത്വീഫ് (ഗുഡ് വില്‍ ടൈ, മുംബൈ), അബ്ദുല്‍ അസീസ് (സഊദി അറേബ്യ), ആഇശ, സുബൈദ.
                      
News, Kerala, Kasaragod, Obituary, Rukhya Beevi Thayalangadi, Rukhya Beevi of Thayalangadi passed away.

മരുമക്കള്‍: അബ്ദുല്‍ ജലീല്‍ കടവത്ത് (റിട. മാനജര്‍, സിന്‍ഡികേറ്റ് ബാങ്ക് കാസര്‍കോട്), ഇഖ്ബാല്‍ മംഗ്‌ളുറു (വ്യാപാരി), ഫസീല കടവത്ത്, സൗലത് കുന്താപുരം, സകീന മംഗ്‌ളുറു, റുക്സാന കളനാട്.

സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി കാപ്പില്‍, അബ്ദുല്‍ മുത്വലിബ്, യൂസുഫ്, ശരീഫ്, അശ്‌റഫ്, സ്വലാഹുദ്ദീന്‍.

ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Rukhya Beevi Thayalangadi, Rukhya Beevi of Thayalangadi passed away.
< !- START disable copy paste -->

Post a Comment