Join Whatsapp Group. Join now!

Obituary | ഇരിക്കൂര്‍ കുയിലൂരിലെ പി കെ വിജയകുമാരി നിര്യാതയായി

PK Vijayakumari of Irikkoor passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (my.kasargodvartha.com) ഇരിക്കൂര്‍ കുയിലൂര്‍ പഴയ വിലേജ് ഓഫീസിന് സമീപം മുരളികയില്‍ പി കെ വിജയകുമാരി (53) നിര്യാതയായി. പരേതനായ കെ ടി ബാലന്‍ നമ്പ്യാര്‍ - പി കെ ഓമന ദമ്പതികളുടെ മകളാണ്.
                
News, Kerala, Obituary, PK Vijayakumari,  Irikkoor, Kannur, PK Vijayakumari of Irikkoor passed away.

ഭര്‍ത്താവ്: മുരളീധരന്‍ (റിട. മിലിടറി, എസ്ബിഐ ഉദ്യോഗസ്ഥന്‍).
മക്കള്‍: വിപിന്‍ മുരളി (ക്യാമറമാന്‍, ഏഷ്യാനെറ്റ് ന്യൂസ്, കണ്ണൂര്‍), വിപിന മുരളി.

മരുമക്കള്‍: സി ആര്‍ രസ്‌ന, ദീപു മനോഹര്‍.
സഹോദരങ്ങള്‍: വേണുഗോപാല്‍, വിനോദ് കുമാര്‍.

സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

Keywords: News, Kerala, Obituary, PK Vijayakumari,  Irikkoor, Kannur, PK Vijayakumari of Irikkoor passed away.
< !- START disable copy paste -->

Post a Comment