Join Whatsapp Group. Join now!

Office bearers | യഫാ തായലങ്ങാടിക്ക് പുതിയ ഭാരവാഹികള്‍; നിയാസ് സോല പ്രസിഡന്റ്, ഗഫൂര്‍ മാളിക സെക്രടറി, ജഅഫര്‍ കമാല്‍ ട്രഷറര്‍

New office bearers for Yafa Thayalangadi, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) സാമൂഹിക, കായിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന യഫാ തായലങ്ങാടിയുടെ പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.
                    
News, Committee, Kasaragod, Kerala, Religion, Secretary, Yafa Thayalangadi, New office bearers for Yafa Thayalangadi.

ഭാരവാഹികള്‍: നിയാസ് സോല (പ്രസിഡന്റ്), ഗഫൂര്‍ മാളിക (സെക്രടറി), ജഅഫര്‍ കമാല്‍ (ട്രഷറര്‍). കെ ബി നാസര്‍ (നാച്ചു), അബ്ദുല്ല പീക്കി, അജീര്‍ അര്‍മാന്‍, നഈം കൊച്ചി, അന്‍വര്‍ സാദാത്ത്, റിയാസ് സാഹിബ്, ശിഹാബ് ടൈങ്കു, സവാദ് തായലങ്ങാടി, ഫിറോസ് റസാഖ്, എം എ സഹീര്‍ (ശാനു), ശാഹുല്‍ തായലങ്ങാടി, ഖൈസ് (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).

Keywords: News, Committee, Kasaragod, Kerala, Religion, Secretary, Yafa Thayalangadi, New office bearers for Yafa Thayalangadi.
< !- START disable copy paste -->

Post a Comment