Join Whatsapp Group. Join now!

മംഗ്ളൂറിലെ എം എച് ഉസ്മാൻ നിര്യാതനായി

M H Usman of Mangalore passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) ആനബാഗിൽ സ്വദേശിയും മംഗ്ളൂറിൽ താമസക്കാരനുമായ എം എച് ഉസ്മാൻ (64) നിര്യാതനായി. ചൂരി, മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിൽ നേരത്തെ താമസിച്ചിരുന്നു. പരേതനായ ഹസൈനാർ ഹാജി മുട്ടത്തൊടി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
  
Kasaragod, Kerala, News, Obituary, Mangalore, Anabagil, M H Usman of Mangalore passed away.

ഭാര്യ: ബീഫാത്വിമ

മക്കൾ: ജംശീദ് (ഖത്വർ), ജസീം, ജദീർ, ജവാദ്, ജസീൽ, ജാബിർ.

മരുമകൾ: ശുഐമ.

സഹോദരങ്ങൾ: ഖാലിദ്, ആഇശ, സുഹ്‌റ, പരേതരായ ശാഫി, അബ്ദുർ റഹ്‌മാൻ, ഖദീജ ബീവി.

ഖബറടക്കം മാലിക് ദിനാർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Keywords: Kasaragod, Kerala, News, Obituary, Mangalore, Anabagil, M H Usman of Mangalore passed away.

Post a Comment